കുവൈറ്റ്: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ ത്രിദിന ഉപവാസ പ്രാർത്ഥനയും റിവൈവൽ മീറ്റിങ്ങും നടത്തപ്പെടുന്നു. ഫെബ്രുവരി 23 മുതൽ 25 വരെ എല്ലാ ദിവസവും വൈകുന്നേരം 7 മണി മുതൽ 8:30 വരെ സൂമിലൂടെയാണ് യോഗങ്ങൾ നടത്തപ്പെടുന്നത്. പാസ്റ്റർ ഷാജി എം. പോൾ മുഖ്യ സന്ദേശം നൽകും.സി. ഓ. ജി കുവൈറ്റ് ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ ത്രിദിന ഉപവാസ പ്രാർത്ഥനയും റിവൈവൽ മീറ്റിങ്ങും
Comments