പാസ്റ്റർ ജോഷിൻ ജോൺ കംപാഷൻ മീറ്റിംഗിൽ ഫെബ്രുവരി 24 ബുധനാഴ്ച ദൈവവചനം ശുശ്രൂഷിക്കുന്നു

 

ടോറോന്റോ: കംപാഷൻ മിനിസ്ട്രിയുടെ സീനിയർസ് മീറ്റിംഗിൽ കർത്താവിൽ പ്രസിദ്ധനായ പാസ്റ്റർ ജോഷിൻ ജോൺ (യു. എസ്. എ) ഫെബ്രുവരി 24 ബുധൻ വൈകുന്നേരം 6 മണിക്ക് (ടൊറോന്റോ സമയം) ദൈവവചനത്തിൽ നിന്നും ശുശ്രൂഷിക്കുന്നു.

Compassion ministries Seniors meeting will be on Feb 24th at 6 PM (Toronto time). Pastor Joshin John (USA) will be ministering from the word of God.

Zoom ID: 829 101 9171
Password: 101

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.