ഡോക്ടർ റ്റി. ജി. കോശി അനുസ്മരണയോഗം ഫെബ്രുവരി 23ന് കാനഡയിൽ

Celebration of life - Rev. Dr. T. G. Koshy

post watermark60x60

കാനഡയിലുള്ള ഫെയ്ത്ത് തിയോളോജിക്കൽ സെമിനാരി ഗ്രാഡുവേറ്റ്സും റവ ഡോ. റ്റി ജി കോശി അഭ്യുതയകാംഷികളും ചേർന്നൊരുക്കുന്ന സെലിബ്രേഷൻ ഓഫ് ലൈഫ് എന്ന അനുസ്മരണ യോഗത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.

23 ചൊവ്വ ഈസ്റ്റേൺ സ്റ്റാൻഡേർഡ് ടൈം വൈകിട്ട് 8 (ഇന്ത്യൻ സമയം 24 ബുധനാഴ്‌ച രാവിലെ 6.30) മണിക്കാരംഭിക്കുന്ന കൂട്ടായ്മയിൽ കാനഡയിലെ വിവിധ പ്രൊവിൻഷ്യകളിൽ നിന്ന് എഫ് റ്റി എസ് വിദ്യാർത്ഥി അധ്യാപകന്മാരും മറ്റ് ദൈവദാസന്മാരും സഹോദരി സഹോദരന്മാരും പങ്കെടുക്കുന്നു.

Download Our Android App | iOS App

മീറ്റിംഗ് ഐഡി : 874 3714 5905
പാസ്സ്‌വേർഡ് : TGK

കൂടുതൽ വിവരങ്ങൾക്ക്

Abin Alex +1 306 251 0123

Finny Achankunju +1 647 713 4070

Finny Ben +1 905 348 1528

-ADVERTISEMENT-

You might also like