പുതുപ്പള്ളി കറുകപ്പടി തോമസ് നൈനാൻ (34) നിത്യതയിൽ

കോട്ടയം : പുതുപ്പള്ളി കറുകപ്പടി തോമസ് നൈനാൻ (നോബിൾ 34) നിത്യതയിൽ പ്രവേശിച്ചു. ചില ദിവസങ്ങളായി
വെന്റിലേറ്ററിൽ ആയിരുന്നു. സംസ്കാരം പിന്നീട്. സുവിശേഷകൻ തോമസ് നൈനാന്റെ മകനും സുവിശേഷകൻ ബാബു തോമസ് അങ്കമാലിയുടെ മരുമകനുമാണ് . ഭാര്യ: അബിയാ
ഡാളസ് അഗപ്പേ ബ്രദറൺ അസംബ്ലി സഭംഗമാണ്.

-ADVERTISEMENT-

You might also like
Comments
Loading...