മാത്യൂസ് വർഗ്ഗിസ് (ഹിൽ ലോഡ്ജ് ജോയ് – 60) കർത്താവിൽ നിദ്ര പ്രാപിച്ചു

പുനലൂർ: മൂസ്സവരികുന്നു വൻകരിമ്പിൽ വീട്ടിൽ (ഹിൽ ലോഡ്ജ് ജോയ്) മാത്യൂസ് വർഗ്ഗിസ് (60) കർത്താവിൽ നിദ്ര പ്രാപിച്ചു.

post watermark60x60

ഭാര്യ: സുശീല.

മക്കൾ : ജെർലി ബോബി, ജൂബി മാത്യൂസ് , ഏയ്ഞ്ചൽ മാത്യൂസ്.

Download Our Android App | iOS App

മരുമകൻ : പാസ്റ്റർ. ബോബി സെബാസ്റ്റ്യൻ (ഐ. പി. സി തെങ്ങെണ)
കൊച്ചുമകൾ : ഖരീസ് ബോബി

സംസ്കാരം : തിങ്കളാഴ്ച്ച(22/02/21) രാവിലെ 10 മണിക്ക് പുനലൂർ പേപ്പർമിൽ ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിൽ വെച്ച് ശുശ്രുഷകൾ ആരംഭിച്ചു പ്ലാച്ചേരിയിലുള്ള സെമിത്തേരിയിൽ.

-ADVERTISEMENT-

You might also like