ചർച്ച് ഓഫ് ഗോഡ് യു.എ.ഇ: വിദ്യാർത്ഥികൾക്കായി കൗൺസിലിംഗ് ഫെബ്രുവരി 20 ന്

ദുബായ്: ചർച്ച് ഓഫ് ഗോഡ് യു.എ.ഇയുടെ ആഭിമുഖ്യത്തിൽ ദൃശ്യ – ശ്രവ്യ മാധ്യമങ്ങൾ ഒരുക്കുന്ന പരീക്ഷാ മുറി ഫെബ്രുവരി 20 ശനിയാഴ്ച വൈകുന്നേരം 7.30 മുതൽ 9.30 വരെ (ഇന്ത്യൻ സമയം രാത്രി 9 – 11) സൂമിലൂടെ നടക്കും.
നാഷണൽ ഓവർസിയർ പാസ്റ്റർ കെ ഒ മാത്യു ഉദ്ഘാടനം ചെയ്യും. മനഃശാസ്ത്ര വിദഗ്ദ്ധനായ ഡോ. സജികുമാർ കെ.പി കൗൺസിലിങ്ങിന് നേതൃത്വം നൽകുന്നു.
വിദ്യാർത്ഥികൾക്ക് പരീക്ഷാ ഭീതിക്കു പരീക്ഷാ മുറിയും ആശങ്കകൾ അടിച്ചേൽപ്പിക്കുമ്പോൾ, മാനസിക സമ്മർദ്ദങ്ങൾ ഏറുന്നു സാഹചര്യത്തിൽ
അവർക്കാവശ്യം നിർദ്ദേശങ്ങൾ നൽകും.

-ADVERTISEMENT-

You might also like