മംഗലാപുരം ബെഥേൽ എ. ജി ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ ജോയ് ജോർജ് നിത്യതയിൽ

മംഗലാപുരം : ബെഥേൽ എ. ജി ചർച്ച് മംഗലാപുരം ശുശ്രൂഷകൻ പാസ്റ്റർ ജോയ് ജോർജ് (65) നിത്യതയിൽ ചേർക്കപ്പെട്ടു.
സംസ്ക്കാരശുശ്രുഷ 20
ശനിയാഴ്‌ച ബൽമട്ട ശാന്തിനിലയ സെമിത്തേരിയിൽ നടക്കും.
ഭാര്യ ലിലിക്കുട്ടി ജോർജ്
മക്കൾ : ജോബിമോൻ ജോയ്, ജോമോൾ
മരുമക്കൾ : ഗ്ലോറി, ജെയ്സൺ തോമസ്.

Download Our Android App | iOS App

അടൂർ കൈതപറമ്പ് സ്വദേശിയാണ്.
ദീർഘ വർഷങ്ങളായി കർണ്ണാടകത്തിൻ്റെ വിവിധ സ്ഥലങ്ങളിൽ പ്രേക്ഷിത പ്രവർത്തനത്തിലായിരുന്നു. കഴിഞ്ഞ ദിവസം പെട്ടന്നുണ്ടാ ഉണ്ടായ ശാരീരീക അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും നിത്യതയിൽ ചേർക്കപ്പെടുകയായിരുന്നു. നല്ലൊരു ഗായകനും നിരവധി ഗാനങ്ങളുടെ രചയിതാവുമായിരുന്നു.
മികച്ച ചിത്രകാരനായിരുന്ന പാസ്റ്റർ ജോയി ബൈബിൾ പഠനത്തിനാവശ്യമായ നിരവധി ചാർട്ടുകൾ വരച്ചിട്ടുണ്ട്.

-ADVERTISEMENT-

You might also like
Comments
Loading...