കുവൈറ്റ് വൈ.എം.സി.എ: പ്രയർ മീറ്റിംഗ് ഇന്ന് ഫെബ്രുവരി 14 ന്

കുവൈറ്റ്: കുവൈറ്റ് വൈ.എം.സി.എയുടെ ആഭിമുഖ്യത്തിൽ ഇന്ന് ഫെബ്രുവരി 14 രാത്രി 7.20 മുതൽ 9 വരെ (ഇന്ത്യൻ സമയം 9.50 മുതൽ 11.30 വരെ) സൂമിലൂടെ പ്രയർ മീറ്റിംഗ് നടക്കും.
റവ. ഫാദർ പൗലോസ് പാറേക്കര കോർ എപ്പിസ്കോപ്പ മുഖ്യപ്രഭാഷണം നടത്തുന്നതും ബിനോയ് യോഹന്നാൻ ആരാധനക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

You might also like
Comments
Loading...