കാസർഗോഡ്: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ ഹോസ്ദുർഗ് സെന്ററിൽ കരിവേടകം സഭാ ശുശ്രൂഷകനും, കഴിഞ്ഞ 30 ൽപരം വർഷങ്ങളായി കാസർഗോഡ് ജില്ലയിൽ ശുശ്രൂഷ ചെയ്തുവന്ന പാസ്റ്റർ റ്റി.സി. മാത്യു നിത്യതയിൽ ചേർക്കപ്പെട്ടു. സ്ട്രോക്ക് വന്നതിനെ തുടർന്ന് മംഗലാപുരത്തുള്ള ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു. സംസ്കാരം ഫെബ്രുവരി 15 തിങ്കളാഴ്ച രാവിലെ 9 നു ആരംഭിച്ചു 12 ന് ബോഡി പടുപ്പ് സെമിത്തേരിയിൽ.
Download Our Android App | iOS App
ഭാര്യ: ശാന്തന്മ. മക്കൾ: സൂസൻ, സുബാഷ്, സുബിൻ, അലക്സ്