മുൻ കേരള പിവൈപിഎ സ്റ്റേറ്റ് ജോയിൻ്റ് സെക്രട്ടറി കെ.ബി ബിനു നിത്യതയിൽ


കൊട്ടാരക്കര ഉമ്മന്നൂർ പനയറ ഐ.പി.സി സഭാംഗവും വിലങ്ങറ വടവോട് സ്വദേശിയും, വാളകം വില്ലേജ് ഓഫീസിലെ സ്പെഷ്യൽ വില്ലേജ് ഓഫീസറുമായ കെ ബി ബിനു നിത്യതയിൽ ചേർക്കപ്പെട്ടു

കൊട്ടാരക്കരവച്ച് താൻ സഞ്ചരിച്ച ബൈക്കിൻ്റെ പുറകിൽ മറ്റൊരു വാഹനം ഇടിക്കുകയും റോഡിലേക്ക് വീണ ബിനുവിൻറെ തലയ്ക്ക് ക്ഷതം സംഭവിച്ചതിനെ തുടർന്ന് കൊല്ലം മെഡിസിറ്റി ആശുപത്രിയിൽ വെൻ്റിലേറ്ററിൽ ചികിൽസയിൽ ആയിരുന്നു. താൻ പുതുതായി വാങ്ങിയ വീടിൻ്റെ പ്രതിഷ്‌ഠ ശുശ്രൂഷ നടക്കാനിരിക്കുകയാണ് ഈ അപകടം ഉണ്ടായത്.സംസ്കാരം പിന്നീട്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.