ഏലിയാമ്മ ഏബ്രഹാം (84) അക്കരെ നാട്ടിൽ

പുതുപ്പള്ളി: പാലയ്ക്കൽ പറമ്പിൽ പാസ്റ്റർ പി. സി ഏബ്രഹാമിന്റെ (ബാങ്ക് അവറാച്ചൻ) ഭാര്യ ഏലിയാമ്മ ഏബ്രഹാം(84) നിത്യതയിൽ ചേർക്കപ്പെട്ടു.

സംസ്കാരം ഇന്ന് (11-05-2024) ഉച്ചയ്ക്ക് 2 മണിക്ക് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് 3 മണിക്ക് പുതുപ്പള്ളി, തച്ചകുന്ന് ചർച്ച് ഓഫ് ഗോഡ് (അഗപ്പേ ഗോസ്പൽ സെൻറർ) സെമിത്തേരിയിൽ നടക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.