പുനലൂർ ശാരോൺ ചർച്ചിൽ 20 ദിവസത്തെ ഉപവാസ പ്രാർത്ഥന മെയ് 12 മുതൽ

പുനലൂർ: പുനലൂർ ടൗണിൽ എം എൽ എ റോഡിലുള്ള ശാരോൺ ഫെലോഷിപ് ചർച്ചിൽ മെയ് 12 മുതൽ മെയ് 31 വെള്ളി വരെ 21 ദിവസത്തെ ഉപവാസ പ്രാർത്ഥന നടക്കും . എല്ലാ ദിവസവും രാവിലെ 9.30 മുതൽ ഉച്ചക്ക് 12.30 വരെയും വൈകിട്ട് 6 .30 മുതൽ 8 .30 വരെ വിവിധ ഭാഗങ്ങളിലും പ്രാർത്ഥനകൾ നടക്കും ,

യോഗങ്ങളിൽ പാസ്റ്റർമാരായ തോമസ് യോഹന്നാൻ , ചെറിയാൻ മാത്യു , ജിജോ യോഹന്നാൻ, ജോണിക്കുട്ടി എറണാകുളം, അജോയ് ജോൺ ,, ബൈജു ബാലകൃഷ്ണൻ , തോംസൺ കോന്നി , ഐ ജോൺസൻ, ഷിബു കെ.വി കായംകുളം, ജോമോൻ ജോസഫ് തേവലക്കര, ലോഡിങ്ങ് പാപ്പച്ചൻ കോന്നി, ജോർജ് ക്കുട്ടി കീഴവള്ളൂർ, അജീഷ് മെരമിയ എറണാകുളം, റോണി എബ്രഹാം അടൂർ, സുബാഷ് ബാബു ചെങ്ങന്നുർ ,സാജൻ തിരുവല്ല,ബിജു മുളവന ,തുടങ്ങിയവർ പ്രസംഗിക്കും .

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.