ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരുമായും നേതാക്കന്മാരുമായും മുഖ്യമന്ത്രിയുടെ ചർച്ച ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ക്രൈസ്തവ സഭകളുടെ മേലധ്യക്ഷന്മാരുമായും നേതാക്കന്മാരുമായും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു ചർച്ച നടത്തും. മൂന്നു മണിക്ക് ഓൺലൈനായി ആണ് ചർച്ച.

-Advertisement-

You might also like
Comments
Loading...