പാസ്റ്റർ ബേബി മുണ്ടക്കയം (78) നിത്യതയിൽ

പുതുപ്പള്ളി: ചീരംകുളം മൈലത്തടിക്കൽ വീട്ടിൽ പാസ്റ്റർ എം.പി ജോസഫ് (പാസ്റ്റർ ബേബി മുണ്ടക്കയം 78) ഇന്ന് ഫെബ്രുവരി 2 ന് രാവിലെ കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാര ശുശ്രൂഷ വ്യാഴാഴ്ച രാവിലെ പത്താമുട്ടം സെമിത്തേരിയിൽ.
ഭാര്യ: മുണ്ടക്കയം കാറ്റാടിയിൽ കുഞ്ഞമ്മ ജോസഫ്. മക്കൾ: ജെയിംസ്, പാസ്റ്റർ ബെന്നി (ഐ.പി.സി, മുണ്ടക്കയം), ബിനോയ്‌. മരുമക്കൾ: സാലി, ജൂലി, ഷീജ.

-Advertisement-

You might also like
Comments
Loading...