പാസ്റ്റർ ഗ്ലാഡ്സൺ ജോണിന്റെ മാതാവ് അന്നമ്മ ജോൺ (81) നിത്യതയിൽ

കൊന്നപ്പാറ: ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് പയ്യനാമൺ സെന്ററിൽ കൊന്നപ്പാറ സഭാ ശുശ്രൂഷകനും മുൻ വൈ.പി.ഇ സ്റ്റേറ്റ് ബോർഡ് മെമ്പറുമായ പാസ്റ്റർ ഗ്ലാഡ്സൺ ജോണിന്റെ മാതാവ് കുമ്പനാട് പൂവത്തൂർ ദൈവസഭാംഗം തുണ്ടിയിൽ വാലുമണ്ണിൽ വീട്ടിൽ പരേതനായ റ്റി.എം ജോണിന്റെ ഭാര്യ അന്നമ്മ ജോൺ (81) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.

- Advertisement -

-Advertisement-

You might also like
Leave A Reply