കെ.ഇ ഖത്തർ ചാപ്റ്റർ അപ്പർ റൂം ജോയിന്റ് കൺവീനർ ഷീബ കെനിന്റെ മാതാവ് ബ്രിഡ്‌ജറ്റ് ജോൺ (75) നിത്യതയിൽ

ഖത്തർ: ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്റർ അപ്പർ റൂം ജോയിന്റ് കൺവീനർ ഷീബ കെനിന്റെ മാതാവ് ബ്രിഡ്‌ജറ്റ് ജോൺ (75) ഇന്നലെ ജനുവരി 31 ന് സ്വഭവനത്തിൽ വച്ചു കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ ചില നാളുകളായി ശാരീരിക ബുദ്ധിമുട്ടിനാൽ ഭാരപ്പെട്ടിരുന്നു. ദൈവഹിതമായാൽ സംസ്കാര ശുശ്രൂഷ ഫെബ്രുവരി 3 ന് ഭവനാങ്കണത്തിൽ നടത്തപെടുന്നതാണ്. ഭർത്താവ് ഡി ജോൺ. പരേത ഇരവിപുരം, കൊല്ലം സ്വദേശനിയാണ്. ഭർത്താവ് ഡി ജോൺ
മക്കൾ: യേശുദാസ് ജോൺ (കൊല്ലം), ജാനറ്റ് മേരി (ബാംഗ്ലൂർ), ജെനോബ മേരി (ബാംഗ്ലൂർ), ജോസഫിൻ മേരി(ബാംഗ്ലൂർ), ജെയിൻ (ഷീബ), മേരി കെൻ(ദോഹ). മരുമക്കൾ: എലിസബത് ജോൺ, തോമസ് ജോർജജ്, ബിജു വർഗ്ഗീസ്, സി സി മാത്യു, കെൻ അൽഫോൻസ്.

-ADVERTISEMENT-

You might also like
Comments
Loading...