കുമ്പനാട് കുറവകലായിൽ ജൂബി മോൾ (16) നിത്യതയിൽ

കുമ്പനാട്: മുട്ടുമൺ ദി പെന്തെക്കൊസ്ത് മിഷൻ സഭാംഗവും കുറവകലായിൽ വർഗീസ് കോശിയുടെയും (ജോസ്) ജോയ്സി
വർഗീസ്സിന്റെയും ഇളയ മകൾ ജൂബി
കെ വർഗീസ് (16) ഇന്ന് ഫെബ്രുവരി 1 ന് രാവിലെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.
സഹോദരങ്ങൾ: ജിക്സി, ജൂലി, ജിബിൻ

-ADVERTISEMENT-

You might also like