ജോയൽ ജോർജ് വർക്കി (10) ഡാളസിൽ നിര്യാതനായി

ഡാളസ്: കടമ്പനാട് വടക്ക് താഴേതിൽ മുണ്ടപ്പള്ളിൽ ബ്രയ്റ്റ്ലാൻഡ്‌സിൽ മനോജ്‌ വർക്കിയുടെയും ലിജി മനോജിന്റെയും ഏക മകൻ ജോയൽ ജോർജ് വർക്കി (10) ഡാളസിൽ വച്ച് നിര്യാതനായി. കവിയത്രി എൽസി യോഹന്നാൻ ശങ്കരത്തിലിന്റെ സഹോദര പൗത്രനാണ് ജോയൽ ജോർജ് വർക്കി. സംസ്കാരം ഫെബ്രുവരി 3 ബുധനാഴ്ച്ച ഡാളസിൽ വച്ച് നടത്തപ്പെടും. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

-ADVERTISEMENT-

You might also like
Comments
Loading...