ഇടയ്ക്കാട് : ഇടയ്ക്കാട് ചർച്ച് ഓഫ് ഗോഡ് സൗത്ത് ഇന്ത്യ ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ ജനുവരി 26 ഇന്ന് കണ്ണമം, ചാത്താകുളം, ഇലഞ്ഞിമേൽ എന്നീ സ്ഥലങ്ങളിൽ പരസ്യയോഗം നടന്നു.
പാസ്റ്റർ ബിബിൻ, പാസ്റ്റർ ജെൻസൻ, ജോൺ തോമസ് ,ജോൺ ബി, സെബിൻ റെജി, റിജോ റെജി, എഡിസൻ, ബ്രൈറ്റ് മാത്യൂ ബേബി എന്നിവർ പങ്കെടുത്തു അനുഗ്രഹീതമായ ഗാനങ്ങൾ ആലപിക്കുകയും ദൈവദാസന്മാർ മദ്യവും മയക്കുമരുന്നും ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നതിനാൽ ഉണ്ടാകുന്ന വിപത്തിനെക്കുറിച്ചും ദൈവത്തിൻ്റെ മാറ്റമില്ലാത്ത സുവിശേഷം അറിയിക്കുകയും ചെയ്തു.
ഇടയ്ക്കാട് ചർച്ച് ഓഫ് ഗോഡ് സൗത്ത് ഇന്ത്യ ചർച്ചിന്റെ പരസ്യയോഗം നടന്നു
Comments