പി.എം.ജി യൂത്ത്സിന് പുതിയ നേതൃത്വം

തിരുവനന്തപുരം: പെന്തെക്കോസ്ത് മാറാനാഥാ ഗോസ്പൽ ചർച്ചസിന്റെ യുവജനവിഭാഗമായ പി.എം.ജി യൂത്ത്സിന് പുതിയ നേതൃത്വം നിലവിൽ വന്നു.
ജനുവരി 26ന് നടന്ന ജനറൽബോഡിയിൽ പുതിയ പി.എം.ജി യൂത്ത്സ് സ്റ്റേറ്റ് കമ്മിറ്റിയെ തിരിഞ്ഞടുത്തത്. പാസ്റ്റർ ഡാനിയൽ യോഹന്നാൻ (പ്രസിഡന്റ്), സാമുവേൽ ജി തോമസ് (സെക്രട്ടറി), ജിബിൻ മാത്യു (ട്രഷറാർ), കമ്മിറ്റി മെമ്പേഴ്സ് ആയി സിബി അച്ഛൻകുഞ്ഞ്, പാസ്റ്റർ എസ് കെ പ്രസാദ് എന്നിവരെ തെരഞ്ഞെടുത്തു.
പാസ്റ്റർ പി.എം പാപ്പച്ചൻ (പി.എം.ജി.സി സ്റ്റേറ്റ് പ്രസിഡന്റ്), പാസ്റ്റർ ആർ.സി കുഞ്ഞുമോൻ (പി.എം.ജി.സി സ്റ്റേറ്റ് സെക്രട്ടറി) എന്നിവരും എക്സ് ഒഫീഷ്യോ മെമ്പേഴ്സ് ആയി കമ്മിറ്റി ഉണ്ടായിരിക്കുന്നതാണ്.

-ADVERTISEMENT-

You might also like