യു.പി.എഫ് വഡോദര: ഗോസ്പൽ കൺവൻഷൻ ജനുവരി 29 മുതൽ

വഡോദര/(ഗുജറാത്ത്): വഡോദര യു പി.എഫിന്റെ ആഭിമുഖ്യത്തിൽ ഗോസ്പൽ കൺവൻഷൻ ജനുവരി 29 വെള്ളിയാഴ്ച മുതൽ 31 ഞായറാഴ്ച വരെ രാത്രി 7.30 ന് ഓൺലൈൻ സൂം പ്ലാറ്റഫോമിലുടെ നടക്കും.
പാസ്റ്റർ പോൾ മാത്യു (ഉദയ്പൂർ), ഡോ. ജേക്കബ് തോമസ് (യു.എസ്), പാസ്റ്റർ ദാനിയേൽ വില്യംസ് (അബുദാബി) എന്നിവർ ദൈവവചനത്തിൽ ജനത്തിൽനിന്നു പ്രസംഗിക്കും. റെനി തോമസ് (രാജസ്ഥാൻ), സിസ്റ്റർ പെർസിസ് ജോൺ (ന്യൂഡൽഹി), ഇവാ. സിജോ ജോസഫ് (ഐ.സി.പി.എഫ്, വഡോദര) എന്നിവർ വിവിധ ദിവസങ്ങളിൽ ഗാനശുശ്രൂഷ നേതൃത്വം നൽകും.

-ADVERTISEMENT-

You might also like
Comments
Loading...