Download Our Android App | iOS App
സുപ്രസിദ്ധ പ്രഭാഷകനും കായംകുളം ഐപിസി ടൗൺ ഫെയ്ത്ത് സെൻ്റർ ചർച്ച് ശുശ്രൂഷകനുമായ പാസ്റ്റർ ബി മോനച്ചനെ ഇന്നലെ ജനുവരി 24 തിങ്കളാഴ്ച്ച ഉണ്ടായ ഹാർട്ട് അറ്റാക്കിനെ തുടർന്ന് പരുമല ഹോസ്പിറ്റിലിൽ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. ഇപ്പോൾ റൂമിലേക്ക് മാറ്റി. നാളെ ജനുവരി 26 ചൊവ്വാഴ്ച്ച ആൻജിയോഗ്രാം ചെയ്യുവാൻ തീരുമാനിച്ചിരിക്കുന്നു. പ്രിയ കർത്തൃദാസന്റെ പരിപൂർണ്ണ സൗഖ്യത്തിനായി എല്ലാ ദൈവമക്കളും വിശേഷാൽ പ്രാർത്ഥിക്കുക.