കടമ്പനാട് പുത്തൻവിളയിൽ അമ്മിണി ബേബി (68) നിത്യതയിൽ

അടൂർ: കടമ്പനാട് നോർത്ത് ശാരോൻ ഫെലോഷിപ്പ് സഭാംഗവും പരേതനായ പുത്തൻവിളയിൽ പരേതനായ പി.ഒ.ബേബിയുടെ ഭാര്യ അമ്മിണി ബേബി ( 68) നിര്യാതയായി. സംസ്കാരം ജനുവരി 29 വെള്ളി രാവിലെ 10 ന് കടമ്പനാട് നോർത്ത് ശാരോൻ സഭാഹാളിലെ ശുശ്രൂഷകൾക്ക്ശേഷം 12 ന് സഭാ സെമിത്തേരിയിൽ. പരേത തിരുവല്ല ചാത്തങ്കരി മുളമൂട്ടിൽ കുടുംബാംഗമാണ്.
മക്കൾ: ലിസ്സി ( കൊടുമൺ), സിജി, ബിജു (ഇരുവരും സൗദി അറേബ്യ)
മരുമക്കൾ: കുര്യൻ ( ദുബായ്), തോമസ്, സോണിയ (ഇരുവരും സൗദി).

-ADVERTISEMENT-

You might also like
Comments
Loading...