റാഫാ പ്രയർ ലൈൻ, ബഹറിൻ: ഓൺലൈൻ പ്രയർ മീറ്റിംഗ് ജനുവരി 26 ന്

ബഹറിൻ: റാഫാ പ്രയർ ലൈൻ ബഹറിന്റെ നേതൃത്വത്തിൽ ഓൺലൈൻ മീറ്റിംഗ് ജനുവരി 26
ചൊവ്വാഴ്ച്ച വൈകിട്ട് ഇന്ത്യൻ സമയം
രാത്രി 9.30 ന് (ബഹറിൻ സമയം: 7.00)
ബ്രദർ ആർ.എസ്
വിജയരാജ് ദൈവവചനത്തിൽ നിന്നും സംസാരിക്കും.
പ്രസ്തുത യോഗത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.

 

post watermark60x60

Zoom ID: 97863138465
കൂടുതൽ വിവരങ്ങൾക്കായി: +97338978524, +97333341019

-ADVERTISEMENT-

You might also like