ഭാരതത്തിനായി നമ്മൾക്ക് പ്രാർത്ഥിക്കാം

യു.എ.ഇ: ക്രൈസ്തവ എഴുത്തുപുര അപ്പർ റൂം, യു.എ.ഇ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നാളെ റിപ്പബ്ലിക് ദിനത്തിൽ നടക്കുന്ന പ്രാർത്ഥനയിൽ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങൾക്കായി പ്രാർത്ഥിക്കുന്നു. രാജ്യത്തിനു വേണ്ടി പ്രാർത്ഥിക്കാനുള്ള ഈ അവസരം ഒരുമിച്ച് പ്രയോജനപ്പെടുത്തുക.

Download Our Android App | iOS App

Zoom ID: 6021510451
Password: KEUAE2021

-ADVERTISEMENT-

You might also like
Comments
Loading...