ക്രൈസ്തവ എഴുത്തുപുര കാനഡ ചാപ്റ്റർ റിവൈവൽ മീറ്റിംഗും ആൽബെർട്ട യൂണിറ്റ് ഉദ്ഘാടനവും 31 ന്

KE Canada chapter Revive 2021, revival meeting and KE Alberta Unit inauguration January 31st Sunday

 

post watermark60x60

ക്രൈസ്തവ എഴുത്തുപുര കാനഡ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ 2021 ജനുവരി 31ന് ഞായറാഴ്ച വൈകിട്ട് 7.30 മുതൽ 9.00 (EST) വരെ റിവൈവൽ മീറ്റിംഗ്‌ നടത്തപ്പെടുന്നു. പ്രസ്തുത മീറ്റിഗിൽ ഈ കാലഘട്ടത്തിൽ ദൈവത്താൽ അതിശക്തമായി ഉപയോഗിക്കുന്ന പാ.ഷിബു തോമസ് (ഒക്കലഹോമ) ദൈവവചനത്തിൽ നിന്നും സംസാരിക്കുന്നു. ഇവാ.എബിൻ അലക്സ് സംഗീത ശുശ്രുഷകൾക്കു നേതൃത്ത്വം നൽകുന്നു. ഈ മീറ്റിംഗിൽ ആൽബെർട്ട യൂണിറ്റിന്റെ ഉദ്ഘാടനവും നടത്തപ്പെടുന്നു.

Download Our Android App | iOS App

സൂം ലിങ്ക് താഴെ ചേർക്കുന്നു.

സൂം ഐഡി : 843 4431 9617
പാസ്‌വേഡ് : KECAN

കൂടുതൽ വിവരങ്ങൾ അറിയുവാൻ അപ്പർ റൂം കോ ഓർഡിനേറ്റർ ബ്രദർ സജു യോഹന്നാൻ +1 647 574 6312

-ADVERTISEMENT-

You might also like