പി വൈ പി എ റിവൈവ് കാനഡ ഇന്ന് മുതൽ

 

Download Our Android App | iOS App

ടോറോന്റോ: പി. വൈ. പി. എ കാനഡാ റീജിയൻ ഒരുക്കുന്ന റിവൈവ്‌ കാനഡാ ‘21 ഇന്നും നാളെയുമായി  നടത്തപ്പെടുന്നു (ഫെബ്രുവരി 6 ശനി 7 ഞായർ വൈകുന്നേരം 7:30 മുതൽ 9:00 (EST) വരെ).

post watermark60x60


പാസ്റ്റർ ഷാജി എം പോൾ ദൈവവചനത്തിൽ നിന്നും സംസാരിക്കുന്നു. ഡോ.ടോം ഫിലിപ്പ്‌ തോമസ്സ്‌ ഗാനശുശ്രൂഷയ്ക്കു നേതൃത്വം നൽകുന്നു.

Zoom  ID: 83013335706

Password: 202102

 

-ADVERTISEMENT-

You might also like
Comments
Loading...