വചന ധ്യാനവും ഉണർവ് യോഗവും ജനുവരി 18ന്

കായംകുളം: ഡിവൈൻ പ്രയർ മിനിസ്ട്രീസ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ വചന ധ്യാനവും ഉണർവ് യോഗവും ജനുവരി 18 തിങ്കളാഴ്ച രാത്രി 8 മുതൽ 9.30 വരെ ഓൺലൈൻ സൂം പ്ലാറ്റഫോമിലൂടെ നടക്കും. പാസ്റ്റർ മോൻസി എം. ജോൺ (കാനഡ) മുഖ്യ പ്രഭാഷണം നടത്തും. പാസ്റ്റർ വർഗീസ് ബേബി & പ്രയർ ടീം ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

You might also like