റ്റി.പി.എം ഡിമാപൂർ സെന്റർ കൺവൻഷൻ സമാപിച്ചു

ഡിമാപൂർ/(നാഗാലാ‌ൻഡ്): ദി പെന്തെക്കൊസ്ത് മിഷൻ ഡിമാപൂർ സെന്റർ കൺവൻഷന് അനുഗ്രഹീത സമാപ്തി. ജനുവരി 14 മുതൽ 17 വരെ ഡിമാപൂർ ഐ.എസ്.ബി.റ്റിക്ക്‌ സമീപം ഉള്ള പൂറാന ബസാർ റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ യോഗങ്ങൾ നടന്നത്.

Download Our Android App | iOS App

സുവിശേഷ പ്രസംഗം, വേദപാഠം, പൊതുയോഗം, കാത്തിരിപ്പ് യോഗം, വിശുദ്ധ സഭായോഗം എന്നി യോഗങ്ങളിൽ സീനിയർ പാസ്റ്റർന്മാർ പ്രസംഗിച്ചു. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.

post watermark60x60

കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ കോവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചു കൊണ്ടാണ് കൺവൻഷൻ ക്രമീകരിച്ചത്.

-ADVERTISEMENT-

You might also like
Comments
Loading...