അടിയന്തിര പ്രാർത്ഥനക്ക്

കൊല്ലം: ക്രൈസ്തവ എഴുത്തുപുര കൊല്ലം യൂണിറ്റ് പ്രസിഡൻറും അസ്സെംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് സി.എ ഇവഞ്ചിലിസം കൺവീനറുമായ പാസ്റ്റർ ലിജോ കുഞ്ഞുമോൻ കോവിഡ് പോസിറ്റീവ് ആയിരിക്കുന്നു. ശ്വാസതടസ്സം നേരിട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം കൊട്ടാരക്കര ഹോസ്പിറ്റലിലേക്ക് മാറ്റിയിരുന്നു. ശ്വാസ തടസ്സം കൂടുതലായി അനുഭവപ്പെടുന്നതിനാൽ കൊല്ലത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് ചികിത്സക്കായി കൊണ്ടുപോയിരിക്കുന്നു. ഏവരുടെയും പ്രാർത്ഥനയിൽ ഓർക്കുക.

-ADVERTISEMENT-

You might also like