ഐ പി സി മുൻ ജനറൽ കൗണ്സിൽ അംഗം ബ്രദർ പി റ്റി ജോസഫ് നിത്യതയിൽ

 

Download Our Android App | iOS App

ഗുജറാത്ത്: ഐ പി സി മുൻ ജനറൽ കൌൺസിൽ മെമ്പറും ഗാന്ധിനഗർ ഐ പി സി ചർച്ചിന്റെ സ്‌ഥാപക സഹോദരങ്ങളിൽ ഒരാളുമായി ബ്രദർ പി റ്റി ജോസഫ് (81) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിക്കുകയും 4 ന് സഭാ സെമിത്തേരിയിൽ സംസ്കരിക്കുകയും ചെയ്യും.

post watermark60x60

-ADVERTISEMENT-

You might also like
Comments
Loading...