സങ്കീർത്തനങ്ങൾ – 119 ഹൃദയസ്ഥമാക്കി ജോഹാനും ഇവയും

ഷാർജ: ഐ.പി.സി കാർമേൽ ഷാർജ സഭയിലെ സഭാംഗങ്ങളായ ബിജി – സിനി ദമ്പതികളുടെ മകൻ ജോഹാൻ ബിജി (10), ജോസ് – പ്രിൻസി ദമ്പതികളുടെ മകൾ ഇവ ഗ്രേസ് ജോസ് (8) എന്നിവർ സങ്കീർത്തനങ്ങൾ – 119 മനപാഠമാക്കി.
150 സങ്കീർത്തനങ്ങളിൽ ഏറ്റവും വലിയ സങ്കീർത്തനം ആണ് 119. ജോഹാൻ നവംബറിലും ഇവ ഡിസംബറിലുമാണ് മനപാഠമാക്കിയത്. ഈ കുഞ്ഞുങ്ങൾ വരും ദിവസങ്ങളിൽ ബൈബിളിലെ മറ്റു പുസ്തകങ്ങളും ഹൃദയസ്ഥമാക്കാൻ ശ്രമിക്കുകയാണ്.

-ADVERTISEMENT-

You might also like