വൃക്കശസ്‌ത്രക്രിയക്ക് സഹായം അഭ്യർത്ഥിക്കുന്നു

പന്തളം: നാല്പത്തിരണ്ടു വയസ്സുള്ള കുടുംബനാഥൻ വൃക്കസംബന്ധമായ രോഗം ബാധിച്ചതിനെത്തുടർന്ന് ജോലിക്ക് പോകുന്നതിനോ, കുടുംബത്തിന് ആവശ്യമായ ധനസമ്പാദനത്തിനോ കഴിയാതെ ബുദ്ധിമുട്ടുകയാണ്. വൃദ്ധയായ മാതാവ്, ഭാര്യ, നാലും ഏഴും വയസ്സുള്ള കുഞ്ഞു കുട്ടികൾ എന്നിവരടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയാണ് കൂലിപ്പണിക്കാരനായ വിഷ്ണു കുമാർ. രോഗം, ജോലിക്ക് പോകാൻ സാധിക്കാത്ത അവസ്ഥ എല്ലാം ചേർന്ന് സാമ്പത്തികമായി തകർന്ന ഈ യുവാവിന് ശസ്ത്രക്രിയക്കുള്ള പണം സ്വരൂപിക്കുക അസാധ്യമാണ്. സുമനസ്സുകളുടെ സഹകരണം ഈ കുടുംബം അഭ്യർത്ഥിക്കുന്നു.

Download Our Android App | iOS App

ബാങ്ക് അക്കൗണ്ട്:
32893678822
IFSC : SBIN0004363
State Bank of India

post watermark60x60

വിലാസം:
വിഷ്ണുകുമാർ വി
വട്ടയത്തിനാൽ തെക്കേക്കര
കഞ്ചുകോട്
കുടശ്ശനാട്‌, പന്തളം
ഫോൺ : 9072436133

-ADVERTISEMENT-

You might also like
Comments
Loading...