വി.ജെ ചാക്കോ (ജോയി – 87) നിത്യതയിൽ

കുമ്പനാട്: പൂവത്തൂർ കവലയിൽ വേലൂർ കൃപ ഭവനിൽ വി.ജെ ചാക്കോ (ജോയി – 87) നിത്യതയിൽ. സംസ്കാര ശുശ്രുഷ വ്യാഴാഴ്ച ഉച്ചക്ക് 12 ന് ഭവനത്തിൽ ആരംഭിച്ച് പൂവത്തൂർ പൊടിമല മാർത്തോമ്മാ പള്ളിയിൽ. പരേതൻ അടപ്പനാംകണ്ടത്തിൽ കുടുംബയോഗം രക്ഷധികാരി റവ. തോമസ് എ ജോണിന്റെ ഭാര്യാ പിതാവാണ്.

-Advertisement-

You might also like
Comments
Loading...