കളങ്ങര മാമൂട്ടിൽ പാപ്പച്ചൻ (72) കർത്താവിൽ നിദ്ര പ്രാപിച്ചു

 

Download Our Android App | iOS App

നിരണം: കളങ്ങര മാമൂട്ടിൽ സക്കറിയ ചാക്കോ (72) കർത്താവിൽ നിദ്ര പ്രാപിച്ചു. അദ്ദേഹം നാഗാലാ‌ൻഡ് സോയിൽ കോൺസർവേഷൻ എഞ്ചിനീയർ (റിട്ട.) ആയിരുന്നു.

post watermark60x60

ഭാര്യ: റോസമ്മ ചാക്കോ (എടത്വ മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ )

മക്കൾ: സക്കറിയ കെ. സി (സോണി), സോബി കെ. സി, സോഫി ചാക്കോ

മരുമക്കൾ: മഞ്ജു സോബി, പാസ്റ്റർ ജിജോ ജോൺ (കാനഡ)

കൊച്ചുമക്കൾ: ജനിറ്റ, ജബേസ്, ജോനാഥാൻ

സംസ്കാരം പിന്നീട്.

-ADVERTISEMENT-

You might also like
Comments
Loading...