ഐ.പി.സി കുവൈറ്റ് പി. വൈ. പി. എ പ്രാർത്ഥനാദിനം

കുവൈറ്റ് : ഐ. പി.സി കുവൈറ്റ് പി. വൈ. പി. എയുടെ ആഭിമുഖ്യത്തിൽ പ്രാർത്ഥനാദിനം നടത്തപ്പെടുന്നു. ഇന്ന്(ഡിസംബർ 27) രാത്രി 7 മണിമുതൽ സൂമിലൂടെയാണ് യോഗം നടക്കുന്നത്. പാസ്റ്റർ പ്രിൻസ് റാന്നി മുഖ്യ സന്ദേശം നൽകും.

-ADVERTISEMENT-

You might also like