ഫെബാ സജിത്ത് (32) കർത്താവിൽ നിദ്ര പ്രാപിച്ചു

 

post watermark60x60

തോന്നിയാമല : സജിത്ത് സജിയുടെ ഭാര്യ ഫെബാ സജിത്ത് (32) കർത്താവിൽ നിദ്ര പ്രാപിച്ചു.

കുഴുപറമ്പിൽ എബ്രഹാം മാത്യുവിന്റെയും മോളി എബ്രഹാമിന്റെയും മകളാണ് ഫെബാ.

Download Our Android App | iOS App

മകൾ: അബേന

സംസ്കാര ശുശ്രുഷ ഡിസംബർ 29 ചൊവ്വ 12 മണിക്ക് തോന്നിയാമല അസംബ്ലീസ് ഓഫ് ഗോഡ് സഭാ സെമിത്തേരിയിൽ നടക്കും.

അസംബ്ലീസ് ഓഫ് ഗോഡ് സീനിയർ ശുശ്രുഷകനായിരുന്ന
പരേതനായ പാസ്റ്റർ കെ. എ. മാത്യുവിന്റെ കൊച്ചുമകളാണ് പരേത.

-ADVERTISEMENT-

You might also like