എഡ്‌മെണ്ടൻ കേരള പെന്തക്കോസ്തൽ അസംബ്ലിയുടെ  ഉപവാസപ്രാർത്ഥന ഇന്ന് മുതൽ

എഡ്‌മെണ്ടൻ: കേരള പെന്തക്കോസ്തൽ അസംബ്ലിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ മാസം 27 ഞായർ  മുതൽ 30 തീയതി ബുധനാഴ്ച്ച വരെ ദിവസവും വൈകിട്ട് 7.30 മുതൽ 9.00 വരെ ഉപവാസ പ്രാർത്ഥന സൂമിലൂടെ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.

post watermark60x60

പ്രസ്തുത മീറ്റിഗിൽ ഈ കാലഘട്ടത്തിൽ ദൈവത്താൽ അതിശക്തമായി ഉപയോഗിക്കപ്പെടുന്ന പാസ്റ്റർ എം.എ. ജോൺ യേശുക്രിസ്തുവിന്റെ രണ്ടാം വരവിനെയും അന്ത്യന്യായവിധിയെയും ആസ്പദമാക്കി ദൈവവചനത്തിൽ നിന്നും സംസാരിക്കുന്നു.ഇ മീറ്റിംഗിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്കായി സൂം ലിങ്ക് ചുവടെ ചേർക്കുന്നു.

സൂം ഐഡി : 859 8798 0572
പാസ്‌വേഡ് : 577940

Download Our Android App | iOS App

Edmonton: Kerala Pentecostal Assembly is hosting a special online meeting from December 27th to December 30th, 2020 @ 7:30pm (MST).

Pastor M. A. John will be speaking each evening.

Zoom Meeting ID: 859 8798 0572

Passcode: 577940

-ADVERTISEMENT-

You might also like