ക്രിസ്ത്യൻ അസംബ്ലി ഹൂസ്റ്റൺ റിവൈവൽ മീറ്റിംഗ് ഇന്ന് മുതൽ

ഹൂസ്റ്റൺ: ക്രിസ്ത്യൻ അസംബ്ലി ഹൂസ്റ്റൺ സഭയുടെ ആഭിമുഖ്യത്തിൽ ഡിസംബർ മാസം 21തിങ്കൾ മുതൽ 30 ബുധൻ വരെ ദിവസവും വൈകിട്ട് 7.00 മുതൽ 9.00 വരെ (യു.എസ് സെൻട്രൽ സമയം) റിവൈവൽ മീറ്റിംഗ് സൂമിലൂടെ നടത്തപ്പെടുന്നു.
പ്രസ്തുത മീറ്റിഗിൽ ഈ കാലഘട്ടത്തിൽ ദൈവത്താൽ അതിശക്തമായി ഉപയോഗിക്കുന്നു ദൈവദാസന്മാർ റെവ. ഡോക്ടർ സാബു വർഗീസ്, റെവ.ഷിബിൻ സാമുവേൽ, റെവ. റെജി ശാസ്താംകോട്ട, റെവ. വി പി ഫിലിപ്പ്, റെവ. ജേക്കബ് മാത്യു, റെവ.മോറിസ് സാംസൺ തുടങ്ങിയവർ ദൈവവചനത്തിൽ നിന്നും സംസാരിക്കുന്നു.
Download Our Android App | iOS App
ഇവാഞ്ചലിസ്റ്റ് എബിൻ അലക്സ് കാനഡയും സ്പിരിച്വൽ വേവ്സ് അടൂരും ചർച്ച് ക്വയറും സംഗീത ശുശ്രുഷകൾക്കു നേതൃത്വം നൽകുന്നു.
ഈ അനുഗ്രഹീത കൂട്ടായ്മയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്കായി സൂം ലിങ്ക് ചുവടെ ചേർക്കുന്നു.
സൂം ഐഡി : 832 5976 4411
പാസ്‌വേഡ് : 11120