ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്റർ അപ്പർ റൂം ഒരുക്കുന്ന KENOSIS’20 ഡിസംബർ 21,22 തീയതികളിൽ

 

post watermark60x60

ഖത്തർ : ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്റർ അപ്പർ റൂം ഒരുക്കുന്ന KENOSIS’20 ഡിസംബർ 21,22 തീയതികളിൽ കൺവെൻഷനും സംഗീത ശുശ്രൂഷയും (സൂം, ഫേസ്ബുക്ക് എന്നീ വെർച്ച്വൽ മാധ്യമങ്ങളിലൂടെ) 2020 ഡിസംബർ 21 മുതൽ 22 വരെ നടത്തപ്പെടുന്നു.


പാസ്റ്റർ റെജി ശാസ്താംകോട്ട, സിസ്റ്റർ അന്നാ കണ്ടത്തിൽ എന്നിവർ ദൈവവചനം ശുശ്രൂഷിക്കുന്നു.
അനുഗ്രഹീത ഗായകൻ എബിൻ അലക്സും, ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്റർ ക്വയറും സംഗീതശുശ്രുഷയും നിർവഹിക്കുന്നു.

Download Our Android App | iOS App

സൂം ഐ. ഡി : 897 3450 2368

പാസ്സ്‌വേർഡ്‌ : QATAR

ഏവരെയും ഈ ദിനങ്ങളിലെ  കൂട്ടായ്മകളിലേക്ക്  ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.

-ADVERTISEMENT-

You might also like