വെസ്റ്റ് കൊച്ചിൻ പെന്തക്കോസ്തൽ അസംബ്ലി ‘ WCPA’ 19-ാ മത് ജനറൽ കൺവെൻഷനും സംഗീത ശുശ്രൂഷയും

 

കൊച്ചി : വെസ്റ്റ് കൊച്ചിൻ പെന്തക്കോസ്തൽ അസംബ്ലി ‘ WCPA’ 19-ാ മത് ജനറൽ കൺവെൻഷനും സംഗീത ശുശ്രൂഷയും (യൂ ട്യൂബ്, ഫേസ്ബുക്ക് തുടങ്ങിയ വെർച്ച്വൽ മാധ്യമങ്ങളിലൂടെ) 2020 ഡിസംബർ 17 മുതൽ 20 വരെ നടത്തപ്പെടുന്നു.
പാസ്റ്റർമാരായ ബാബു ചെറിയാൻ, കെ. ജെ. മാത്യു, സജു ചാത്തന്നൂർ, ഡെന്നി പോൾ എന്നിവർ ദൈവവചനം ശുശ്രൂഷിക്കുന്നു.
കൊച്ചിയിലെ വിവിധ ടീമുകൾ സംഗീത ശുശ്രൂഷ നിർവ്വഹിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading