ഇന്നത്തെ ചിന്ത : ദൈവകോപം സ്വർഗത്തിൽ നിന്നു വെളിപ്പെടുകയോ? | ജെ.പി വെണ്ണിക്കുളം

ദൈവകോപം സംബന്ധിച്ച് പല കാര്യങ്ങളും തിരുവചനത്തിൽ കാണാം. ഇതിൽ 3 കാര്യങ്ങൾ തിരുവെഴുത്തിൽ വായിക്കാൻ കഴിയും.

1. അറിവില്ലായ്മയുടെ മേൽ ദൈവ കോപം വരുന്നു (അപ്പൊ. 17:30).

2.മാനസാന്തരമുള്ളേടത്തു ന്യായവിധിക്കു സ്ഥാനമില്ല (സങ്കീ.51:17).

3. മുന്നറിയിപ്പു കൂടാതെ ദൈവകോപമില്ല
(ഉല്പത്തി 18:17).

വിശ്വാസത്താലുള്ള നീതീകരണം പ്രാപിച്ചവർ അതിൽ നിലനിൽക്കണം. റോമാ ലേഖനത്തിൽ മാത്രം ദൈവകോപത്തെക്കുറിച്ചു 12 പ്രാവശ്യം കാണുന്നുണ്ട്. പഴയ-പുതിയ നിയമ ഭക്തന്മാർ ഒക്കെ തന്നെ ദൈവകോപത്തെക്കുറിച്ചു സംസാരിച്ചിട്ടുണ്ട്.

ധ്യാനം : റോമർ 1
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.