സഹോദരി സംഗമവും വചനശുശ്രുഷയും കാൽഗറിയിൽ; സിസ്റ്റർ സിസി ബാബു ജോൺ ദൈവവചനം ശുശ്രുഷിക്കുന്നു 

 

 

post watermark60x60

കാൽഗറി: ന്യൂ കവനന്റ് പെന്തക്കോസ്റ്റൽ ചർച്ച് കാൾഗറിയുടെ സഹോദരിമാരുടെ കൂട്ടായ്മയായ “ലേഡീസ് ഫോർ ക്രൈസ്റ്റിന്റെ” ആഭിമുഖ്യത്തിൽ ഡിസംബർ 18 വെള്ളിയാഴ്ച വൈകുന്നേരം 7.30 MST (ഇന്ത്യൻ സമയം രാവിലെ 8 മണിക്ക്) സിസ്റ്റർ. സിസി ബാബു തിരുവചനത്തിൽ നിന്ന് ശുശ്രുഷിക്കുന്നു. 

ചിന്താവിഷയം: “പ്രിസ്ക- കർത്തൃ വേലയിൽ ജീവൻ തരുന്ന കൂട്ടുസഖി (റോമർ 16:3,4)

Download Our Android App | iOS App

“ലേഡീസ് ഫോർ ക്രൈസ്റ്റ്” എന്ന ഈ കൂട്ടായ്മയ്ക്ക് സിസ്റ്റർ ഗ്രേസ്‌ സാമുവേൽ, സിസ്റ്റർ നിഷ ബിജു എന്നിവർ നേതൃത്വം നല്കുന്നു. 

Zoom ID 624 649 0376

Password: 532

-ADVERTISEMENT-

You might also like