ഐ.പി.സി കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗം പി. വി. കുട്ടപ്പൻ നിത്യതയിൽ

പുനലൂർ : ഐ.പി.സി കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗവും, കൊട്ടാരക്കര മേഖല ജോ. സെക്രട്ടറിയുമായിരുന്ന പി. വി. കുട്ടപ്പൻ അല്പസമയം മുൻപ് നിത്യതയിൽ ചേർക്കപ്പെട്ടു. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തെ ഓർത്ത് പ്രാർത്ഥിക്കുക.

-ADVERTISEMENT-

You might also like