അടിയന്തര പ്രാർത്ഥനയ്ക്കായി

അബുദാബി: ശാരോൻ ഫെലോഷിപ്പ് ചർച്ച് യു എ ഇ റീജിയൻ കോർഡിനേറ്റർ പാസ്റ്റർ ജേക്കബ് ജോർജ് മുണ്ടക്കൽ ഹാർട്ട് സംബന്ധമായ പ്രയാസത്താൽ ഭാരപ്പെടുന്നു. ഈ മാസം 15 ചൊവ്വാഴ്ച്ച താൻ ഓപ്പൺ ഹാർട്ട് സർജറിക്ക് വിധേയനാകുന്നു. പ്രീയ ദൈവദാസന്റെ വിടുതലിനായി ആഗോള മലയാളി ക്രൈസ്തവ സമൂഹത്തോട് പ്രാർത്ഥന ആവശ്യപ്പെട്ടിട്ടുണ്ട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.