ശോശാമ്മ (അമ്മിണി -77) അക്കര നാട്ടിൽ

വള്ളംകുളം: നന്നൂർ പുതുക്കാട്ടിൽ പി.സി ചാക്കോയുടെ ഭാര്യ ശോശാമ്മ 77 (അമ്മിണി) കർത്താവിൽ നിദ്രപ്രാപിച്ചു. സംസ്ക്കാര ശുശ്രൂഷ വള്ളംകുളം നന്നൂർ ഐ. പി.സി ചർച്ചിൽ 7/5/2024 ചൊവ്വാഴ്ച്ച രാവിലെ 9 ആരംഭിച്ച് സംസ്ക്കാരം ഉച്ചയ്ക്ക് 12 ന് സഭാ സെമിത്തേരിയിൽ നടക്കും.

മക്കൾ: റ്റിറ്റി (യുഎസ്എ), ബെറ്റി, സ്വീറ്റി (കുവൈറ്റ്). മരുമക്കൾ: ജോയൽ (യുഎസ്എ), അജിത്ത്, അനീഷ് (കുവൈറ്റ്).

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.