എമ്പവറിങ് ദി യൂത്ത് ഡിസംബർ 9 ന്

ദുബായ് : ചർച്ച് ഓഫ് ഗോഡ് യു എ ഇ യുടെ പുത്രിക സംഘടന ആയ വൈ പി ഇ നടത്തുന്ന എമ്പവറിങ് ദി യൂത്ത് എന്ന പ്രോഗ്രാം ഡിസംബർ 9ന് വൈകുന്നേരം 8 മണി മുതൽ സൂമിൽ നടത്തപ്പെടുന്നു.

post watermark60x60

ഈ മീറ്റിങ്ങിൽ ചർച്ച് ഓഫ്‌ ഗോഡ് യു എ ഇ നാഷണൽ ഓവർസീർ റവ.ഡോ. കെ ഒ മാത്യു ഉൽഘടനം ചെയ്യും. ഡോ. ബ്ലെസ്സൻ മേമന മുഖ്യ അഥിതി ആയിരിക്കും .
വൈ പി ഇ ഡയറക്ടർ പാസ്റ്റർ ഫെബിൻ മാത്യു , സെക്രട്ടറി ഡെൻസൺ ജോസഫ് നേടിയവിള , ബോർഡ്‌ മെംബേർസ് തുടങ്ങിയവർ മീറ്റിംഗിന് നേതൃത്വം നൽകും.

-ADVERTISEMENT-

You might also like