എൻ.കെ കോരുത് നിത്യതയിൽ

കറ്റാനം: അപ്കോൺ ജോയിന്റ് സെക്രട്ടറി ഷാജി കോരുതിന്റ പിതാവ് കണ്ണമത്തു ശെഖേം ഭവനിൽ എൻ. കെ കോരുത് (86) ഇന്ന് (08-12-20) രാവിലെ കർത്താവിൽ നിദ്രപ്രാപിച്ചു. സംസ്കാരം വെള്ളിയാഴ്ച (11-12-20) ബെഥേൽ അസെംബ്ലിസ് ഓഫ് ഗോഡ് കറ്റാനത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെടും.

മക്കൾ : സൂസൻ വർഗീസ്, ബെൻസി ഉമ്മൻ, ലാലമ്മ മാത്യു, സുജ ബാബു (മസ്കറ്റ് ), ഷാജി കോരുത് (അബുദാബി ), മിനി സാബു, മരുമക്കൾ :ജോർജ് വർഗീസ്, ഉമ്മൻ ഗീവർഗീസ്, ജെ മാത്യുകുട്ടി, ബാബു യോഹന്നാൻ (മസ്കറ്റ് ), ലീന ഷാജി (അബുദാബി), സാബു തോമസ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.