പി.സി ചാക്കോ നിത്യതയിൽ ചേർക്കപ്പെട്ടു

കുവൈറ്റ്‌ : ഐ.പി.സി – പി സി കെ സഭാംഗമായ പി.സി ചാക്കോ (ചാക്കോച്ചൻ)നിത്യതയിൽ ചേർക്കപ്പെട്ടു. ചില ദിവസങ്ങളായി സൗഖ്യമില്ലാതെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു. നാട്ടിൽ എറണാകുളം നോർത്ത് ഏ. ജി സഭാംഗമാണ്. സാലി ചാക്കോയാണ് സഹധർമ്മിണി. മക്കൾ : ജെൻസൺ, ഫ്രീഡ,ഫെബിൻ.
മരുമക്കൾ : ജൻസൺ, ബ്ലസി.

-Advertisement-

You might also like
Comments
Loading...