പാസ്റ്റർ ജെക്സി മാത്യുവിന്റെ സഹധർമ്മിണി മേഴ്‌സി മാത്യു (64) നിത്യതയിൽ

ദുബായ്: മാറാനാഥ ഫുൾ ഗോസ്പൽ ചർച്ചിന്റെ പ്രസിഡണ്ടും, സീനിയർ പാസ്റ്ററും ടി.വി പ്രഭാഷകനുമായ നാനാത്ര കളീക്കൽ വീട്ടിൽ പാസ്റ്റർ ജെക്സി മാത്യുവിന്റെ സഹധർമ്മിണി മേഴ്‌സി മാത്യു (64) കർത്തൃ സന്നിധിയിൽ പ്രവേശിച്ചു. സംസ്കാരം പിന്നീട്.
മക്കൾ: ജോഷ്വാ,സാം. മരുമക്കൾ: രേഷ്മ, ഷാരൻ.
ഐ.പി.സി കേരളാ സ്റ്റേറ്റ് കൌൺസിൽ അംഗവും, കോട്ടയം സൗത്ത് സെന്റർ സെക്രട്ടറിയുമായ പാസ്റ്റർ സുധിർ വർഗീസ് (കോട്ടയം) സഹോദരനാണ്.

-ADVERTISEMENT-

You might also like